ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികളിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ വേർതിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി റിപ്പോർട്ടുകൾ. യു.കെ.യിലെ ടാവിസ്റ്റോക്കിലാണ് ഇതിനുള്ള ശ്രമങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ളത്. ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്, സ്റ്റീൽ ,ലിഥിയം, നിക്കൽ, കോബാൾട്ട് , ഗ്രാഫൈറ്റ് എന്നിവയാണ് വേർതിരിച്ചെടുക്കുന്നത്. പുതിയ ബാറ്ററി നിർമിക്കാൻ കഴിയുന്ന വിലയേറിയ വസ്തുക്കളാണ് ഇങ്ങിനെ വേർതിരിച്ചെടുക്കുന്നത്. അന്താരാഷ്ട്ര എനർജി ഏജൻസിയുടെ കണക്കുകൾ പ്രകാരം 2023 ൽ വിറ്റഴിച്ച അഞ്ച് കാറുകളിൽ ഒന്ന് ഇലക്ട്രിക് ആയിരുന്നു. വർഷം തോറും 35 ശതമാനം ഇലക്ട്രിക് കാറുകൾ വർധിക്കുകയും … Continue reading ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി പുനരുപയോഗിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക്…!ബാറ്ററികളുടെ വില കുറയുമോ ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed