ഈ സാലാ കപ്പ് നമതു!!! എന്റെ കൗമാരും യുവത്വവും അനുഭവ സമ്പത്തും ഞാന്‍ നല്‍കിയത് ആര്‍.സി.ബിക്കായിരുന്നു; വികാരഭരിതനായി കോഹ്ലി

എന്റെ കൗമാരും യുവത്വവും അനുഭവ സമ്പത്തും ഞാന്‍ നല്‍കിയത് ആര്‍.സി.ബിക്കായിരുന്നു. പതിനെട്ട് വര്‍ഷമായി ഞാന്‍ ടീമിനായി കളിക്കുന്നു. ക്യാപ്റ്റനായി, കളിക്കാരനായി. എന്നെങ്കിലുമൊരുനാള്‍ ഈ കപ്പ് എനിക്ക് ലഭിക്കുമെന്നുറപ്പായിരുന്നു. ആ നിമിഷം സമാഗതമായപ്പോള്‍ സത്യം പറയാം- വാക്കുകള്‍ കിട്ടുന്നില്ല. വിജയം ഉറപ്പായ അവസാന പന്തിന് ശേഷം ഞാന്‍ മൈതാനത്ത് മുഖം പൊത്തിയത് വികാരം അടക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. ഈ കിരീടം ബെംഗ്ലരുവിനുള്ളതാണ്, എന്നെ സ്‌നേഹിക്കുന്നവര്‍ക്കുള്ളതാണ്. ഇന്ന് ഞാന്‍ ഒരു പിഞ്ചു പൈതലിനെ പോലെ നന്നായി ഉറങ്ങും ഐപിഎൽ ട്രോഫി … Continue reading ഈ സാലാ കപ്പ് നമതു!!! എന്റെ കൗമാരും യുവത്വവും അനുഭവ സമ്പത്തും ഞാന്‍ നല്‍കിയത് ആര്‍.സി.ബിക്കായിരുന്നു; വികാരഭരിതനായി കോഹ്ലി