കോളേജ് അധ്യാപികയെ പത്തുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തു; കോളേജ് ഉടമ അറസ്റ്റിൽ
പത്തുവര്‍ഷത്തോളം കോളേജ് അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്ത വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍. രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര എന്നയാളാണ് അറസ്റ്റിലായത്. നാല്‍പ്പത്തിരണ്ടുകാരിയായ അധ്യാപകയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. Educational institution owner arrested for sexually exploiting college teacher for ten years താനെയില്‍ വിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന ആളാണ് രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര. 6 ലക്ഷം രൂപ വാങ്ങിയാണ് 2015ല്‍ മിശ്ര സ്വന്തം സ്ഥാപനത്തില്‍ യുവതിക്ക് അധ്യാപികയായി ജോലി നല്‍കിയത്. പിന്നീട് അവരെ മിശ്ര ബലാല്‍സംഗം … Continue reading കോളേജ് അധ്യാപികയെ പത്തുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തു; കോളേജ് ഉടമ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed