തിരുവനന്തപുരം: സ്കൂൾ സമയമാറ്റം നിലവിൽ അജണ്ടയിൽ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്‌കൂള്‍ സമയം മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാർശയുള്ള ഒരു ഭാഗത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. എല്ലാ ശുപാർശയും നടപ്പാക്കില്ല. സ്കൂൾ സമയമാറ്റം നിലവിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.Education Minister V Sivankutty said that school time change is not on the agenda at present പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് … Continue reading സ്കൂൾ സമയം പഴയതുപോലെ തന്നെ; എല്ലാ ശുപാർശയും നടപ്പാക്കില്ല; ശനിയാഴ്ചകളിൽ അവധി തന്നെ. വിധിക്കെതിരെ അപ്പീലിന് പോകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed