എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണം, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളെ ഒഴിവാക്കരുത്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനയാത്രകൾ സംബന്ധിച്ച് കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. പണമില്ലാത്തവരെ പഠനയാത്രയിൽ നിന്ന് ഒഴിവാക്കരുത് എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.(Education department strict instructions on study tours) പഠനയാത്ര നിർദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചില സ്കൂളുകളിൽ പഠനയാത്രകൾക്കായി വൻ തുകയാണ് നിശ്ചയിക്കുന്നത്. സാമ്പത്തികമായി പിന്നോട്ടുള്ള കുട്ടികൾക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന്പൊതുവിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടി. കൂടാതെ ജന്മദിനം … Continue reading എല്ലാവർക്കും ഉചിതമായ രീതിയിൽ പഠനയാത്ര ക്രമീകരിക്കണം, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികളെ ഒഴിവാക്കരുത്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്