കായക്കുരുവിനെ തീർക്കാൻ തൃശൂരിൽ നിന്നും പുലി എത്തി
കായക്കുരുവിനെ തീർക്കാൻ തൃശൂരിൽ നിന്നും പുലി എത്തി കൊച്ചി: എറണാകുളം ഇടപ്പള്ളിയിൽ ക്രിമിനൽ കേസ് പ്രതിക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായയക്കുരു രാകേഷ് എന്ന രാകേഷിനെയാണ് തൃശൂരിലെ ഗുണ്ടാനേതാവായ ഹരീഷും സംഘവും ചേർന്ന് ആക്രമിച്ചത്. കയ്യേറ്റത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവരികയും ചെയ്തിട്ടുണ്ട്. ഈ മാസം 23 ന് ഇടപ്പള്ളിയിൽ വെച്ച് നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഗുണ്ടാസംഘങ്ങൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിൽ എളമക്കര പോലീസ് കേസെടുത്ത് … Continue reading കായക്കുരുവിനെ തീർക്കാൻ തൃശൂരിൽ നിന്നും പുലി എത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed