വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം

കൊച്ചി:ഇടപ്പള്ളിയിൽ വയോധികയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നഗരത്തിൽ ഞെട്ടൽ സൃഷ്ടിച്ചു. ഇടപ്പള്ളി പ്രതീക്ഷ നഗർ റസിഡൻസ് അസോസിയേഷനിലെ സപ്തസ്വര എന്ന വീട്ടിൽ താമസിച്ചിരുന്ന വനജ (70)യാണ് ദാരുണമായി കൊല്ലപ്പെട്ടതായി സംശയിക്കുന്ന നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വയോധികയുടെ മൃതദേഹം ശരീരത്തിൽ ഗുരുതരമായ മുറിവുകളോടെ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്ത് നിന്ന് ഒരു കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് വനജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വനജയുടെ അനിയത്തിയുടെ മകളും ഭർത്താവും ജോലി … Continue reading വയോധികയെ വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന സംശയം