കുട്ടിയ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു; എട്ടാം ക്ലാസുകാരനെ കാണാതായ സംഭവത്തിൽ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് എട്ടാം ക്ലാസ് വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ കൈനോട്ടക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊടുപുഴ ബസ് സ്റ്റാന്‍ഡിലെ കൈനോട്ടക്കാരനായ ശിവകുമാര്‍ ആണ് പിടിയിലായത്. ശിവകുമാറാണ് കുട്ടി തൊടുപുഴയിലുണ്ടെന്ന വിവരം രാവിലെ രക്ഷിതാവിനോട് ഫോണിൽ വിളിച്ച് പറഞ്ഞത്. ഇയാൾ കുട്ടിയെ വീട്ടിൽ കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് തീരുമാനം. കേസില്‍ ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യും. ഇന്ന് രാവിലെ തൊടുപുഴ ബസ് … Continue reading കുട്ടിയ വീട്ടിൽ കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു; എട്ടാം ക്ലാസുകാരനെ കാണാതായ സംഭവത്തിൽ കൈനോട്ടക്കാരന്‍ കസ്റ്റഡിയില്‍