കൊച്ചി: ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകളെന്ന് ഇ.ഡി. 1650 കോടി രൂപയുടെ തട്ടിപ്പാണ് ഇവിടെ നടന്നതെന്നും ഇതിന് പിന്നിൽ അന്താരാഷ്‌ട്ര ശൃംഖലയുണ്ടെന്നും ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്. വൻ കണ്ണികൾ ഇതിനു പിന്നിലുണ്ട്. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ ശെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവൽ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. 4 പ്രതികളെയും 4 ദിവസത്തെ ഇഡി കസ്റ്റഡിയിൽ … Continue reading 1650 കോടി രൂപയുടെ തട്ടിപ്പ്;ലോൺ ആപ്പ് തട്ടിപ്പിനായി ഉപയോഗിച്ചത് ചൈനീസ് ആപ്പുകൾ; അറസ്റ്റിലായവർ മഞ്ഞുമലയുടെ ഒരറ്റത്തുള്ളവർ മാത്രമാണെന്ന് ഇ.ഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed