പിണറായിക്ക് ബിജെപിയുടെ അപൂർവ്വ സംരക്ഷണം

പിണറായിക്ക് ബിജെപിയുടെ അപൂർവ്വ സംരക്ഷണം കളളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ചത് 2023ലാണ്. എന്നാൽ ഇക്കാര്യം ഇന്ന് മലയാള മനോരമ പുറത്തുവിടുന്നതു വരെ അതീവ രഹസ്യമായിരുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇക്കാര്യം ഉറപ്പായും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതുവരേയും ബിജെപി നേതാക്കൾ ഈ വിഷയം ഉന്നയിക്കാത്തിൽ ദുരൂഹത ഉറപ്പായും സംശയിക്കാം. 2023ന് ശേഷം പാർലമെന്റ് തിരഞ്ഞെടുപ്പും പാലക്കാട് ഉപതിരഞ്ഞെടുപ്പും അടക്കം നടന്നു. എന്നാൽ ഈ വിഷയം ബിജെപി … Continue reading പിണറായിക്ക് ബിജെപിയുടെ അപൂർവ്വ സംരക്ഷണം