മാസപ്പടിയിൽ ഉടൻ ഇടപെടാൻ ഇഡി; കുറ്റപത്രം കൈമാറാൻ തീരുമാനം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇടപെടാനുള്ള നീക്കവുമായി ഇഡി. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം ഉടൻ ഇഡിയ്ക്ക് കൈമാറാൻ ധാരണയായി. കുറ്റപത്രത്തിന്റെ പകർപ്പ് വേണമെന്ന് എറണാകുളം സെഷൻസ് കോടതിയിൽ ഇഡി ഉദ്യോ​ഗസ്ഥർ അപേക്ഷ നൽകിയിരുന്നു. പിന്നീട് കോടതി ഇത് അംഗീകരിക്കുകയായിരുന്നു. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്ത ആഴ്ചയോടെ 13 … Continue reading മാസപ്പടിയിൽ ഉടൻ ഇടപെടാൻ ഇഡി; കുറ്റപത്രം കൈമാറാൻ തീരുമാനം