കേരളാ പൊലീസിന്റെ പവർ കണ്ട് കണ്ണ് തള്ളി ഇഡി! ചരിത്രത്തിലാദ്യമായി അഭിനന്ദന പ്രവാഹം;

കൊച്ചി: കേരള പൊലീസും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര് കേരളത്തിൽ എന്നും സജീവ ചർച്ചാവിഷയമാണ്. എന്നാൽ രാഷ്ട്രീയ പോരുകൾക്കിടയിലും കേരള പൊലീസിന്റെ കുറ്റാന്വേഷണ മികവിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇപ്പോൾ ഇഡി. ചരിത്രത്തിലാദ്യമായി കേരള പൊലീസിന് ഇഡിയുടെ ഔദ്യോഗിക അഭിനന്ദന കത്ത് ലഭിച്ചിരിക്കുന്നു. കേന്ദ്ര ഏജൻസികളെ വെട്ടിച്ച് മുങ്ങി നടന്ന വമ്പൻ സ്രാവ് വലയിൽ; കേരള പൊലീസിന്റെ തന്ത്രത്തിന് മുന്നിൽ പ്രതി മുട്ടുമടക്കി! വർഷങ്ങളായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തിരഞ്ഞു കൊണ്ടിരുന്ന കള്ളപ്പണക്കേസിലെ ഒരു പ്രധാന പ്രതിയെ … Continue reading കേരളാ പൊലീസിന്റെ പവർ കണ്ട് കണ്ണ് തള്ളി ഇഡി! ചരിത്രത്തിലാദ്യമായി അഭിനന്ദന പ്രവാഹം;