ജനപ്രതിനിധികൾക്കെതിരെ കേസൊക്കെ ഇഷ്ടം പോലെ എടുക്കുന്നുണ്ട്, ശിക്ഷിക്കുന്നില്ലെന്ന് മാത്രം

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്തത് 193 കേസുകൾ. എന്നാൽ, ഇതിൽ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം. 2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ കോടതി ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം സഭയെ അറിയിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും … Continue reading ജനപ്രതിനിധികൾക്കെതിരെ കേസൊക്കെ ഇഷ്ടം പോലെ എടുക്കുന്നുണ്ട്, ശിക്ഷിക്കുന്നില്ലെന്ന് മാത്രം