അനിൽ അംബാനിക്ക് തിരിച്ചടി: 3,716 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; മുംബൈയിലെ 17 നില വീടും കസ്റ്റഡിയിൽ

ന്യൂഡൽഹി: ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വൻ നടപടി. ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള 3,716 കോടി രൂപയുടെ സ്വത്തുക്കളാണ് അന്വേഷണ ഏജൻസി കണ്ടുകെട്ടിയത്. മുംബൈയിലെ പാലി ഹില്ലിൽ തലയുയർത്തി നിൽക്കുന്ന ‘അബോഡ്’ എന്ന ആഡംബര വസതിയും ഇഡിയുടെ പിടിയിൽ; 473 കോടിയുടെ കൊട്ടാരം ഇനി സർക്കാരിലേക്ക്! അനിൽ അംബാനിയുടെ സ്വകാര്യ വസതിയായ മുംബൈയിലെ ‘അബോഡ്’ (Abode) … Continue reading അനിൽ അംബാനിക്ക് തിരിച്ചടി: 3,716 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി; മുംബൈയിലെ 17 നില വീടും കസ്റ്റഡിയിൽ