ഡൽഹിയിൽ ശക്തമായ ഭൂചലനം;റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത് 4.0 തീവ്രത
ഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന്പുലർച്ചെ 5.36 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed