ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ്
തിരുവനന്തപുരം: ഇ പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് കരാർ ഇല്ലെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിസി ബുക്സ്. ജയരാജന്റെ പുസ്തക വിവാദത്തിൽ മൊഴി നൽകിയ ശേഷമാണ് ഡിസി ബുക്സ് വിശദീകരണവുമായി രംഗത്തെത്തിയത്. വാർത്തകൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നു, നടപടിക്രമങ്ങൾ പാലിച്ചാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്, അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായപ്രകടനം അനുചിതമാണെന്നും ഡി സി വ്യക്തമാക്കി.(E P Jayarajan’s autobiography controversy; DC books explanation) പുസ്തക വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് … Continue reading ഇ പിയുടെ ആത്മകഥ വിവാദം; ‘കരാര്‍ ഇല്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതം’; വിശദീകരണവുമായി ഡിസി ബുക്സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed