കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. പ്രദേശത്ത് മഞ്ഞപിത്തം വ്യാപിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.(E-coli bacteria found in drinking water in thaliparamba) തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫർ എന്നയാളുടെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. കുറുമാത്തൂർ പഞ്ചായത്തിലെ കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. ഈ കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകി. … Continue reading തളിപ്പറമ്പിൽ മഞ്ഞപ്പിത്ത ബാധ; സ്വകാര്യ വ്യക്തിയുടെ സ്ഥാപനം വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed