നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു; 3 പേർക്ക് പരുക്ക്
ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്.DYFI workers died in a car accident in Alappuzha എം രജീഷ് ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ്. അനന്തുവും ഡിവൈഎഫ്ഐ പ്രവർത്തകനാണ്.ഇക്കഴിഞ്ഞ രാത്രി ഒൻപത് മണിയോടെ പ്രീതികുളങ്ങര തെക്കായിരുന്നു നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി … Continue reading നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചു; 3 പേർക്ക് പരുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed