വിഴിഞ്ഞത്ത് വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ചെത്തിയ ഡിവൈഎഫ്.ഐ. നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സ്‌റ്റേഷൻ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ശനിയാഴ്ച അർധരാത്രിയാണ് ഉപരോധം അവസാനിച്ചത്. കോട്ടുകാൽ സ്വദേശിയും ഡി.വൈ.എഫ്.ഐയുടെ കോവളം ബ്ലോക്ക് പ്രസിഡന്റുമായ എസ്. മണിക്കുട്ടനെ (35) ആണ് വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്തിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടി സ്‌റ്റേഷനിലെത്തിച്ചത്. ശനിയാഴ്ച രാത്രി മുക്കോല ജങ്ഷനിലായിരുന്നു സംഭവം.അകാരണമായാണ് എസ്.ഐ. മണികണ്ഠനെ ക്‌സ്റ്റഡിയിലെടുത്തതെന്ന് ആരോപിച്ചാണ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിലെത്തിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മണിക്കുട്ടനെ … Continue reading ഹെൽമറ്റില്ലാതെ സ്‌കൂട്ടറോടിച്ച
ഡി.വൈ.എഫ്.ഐ. നേതാവിനെ കസ്റ്റഡിയിലെടുത്തു;
സ്‌റ്റേഷൻ ഉപരോധിച്ച് പ്രവർത്തകർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed