കായംകുളത്ത് കൊച്ചുണ്ണിയെ വെല്ലുന്ന കള്ളൻ; ഒളിച്ചിരുന്നത് ഓടയിൽ; പോലീസിനെ കബളിപ്പിച്ചു കള്ളനെ കയ്യോടെ പൊക്കി കേരള ഫയർഫോഴ്സ്

ആലപ്പുഴ: മോഷണ ശ്രമത്തിനിടെ പോലീസിനെ കണ്ട് ഓടിയ കള്ളനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ഓടയിൽ നിന്നും പൊക്കി. കായംകുളം റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം.During the robbery attempt, the thief ran away from the police and was rescued from the fire കള്ളൻ ഓടിയതിന് പിന്നാലെ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ ഓടയില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവം. കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള … Continue reading കായംകുളത്ത് കൊച്ചുണ്ണിയെ വെല്ലുന്ന കള്ളൻ; ഒളിച്ചിരുന്നത് ഓടയിൽ; പോലീസിനെ കബളിപ്പിച്ചു കള്ളനെ കയ്യോടെ പൊക്കി കേരള ഫയർഫോഴ്സ്