തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി; പാലക്കാട് കഞ്ചിക്കോട് മധ്യവയസ്കന് ദാരുണാന്ത്യം
പാലക്കാട് കഞ്ചിക്കോട് ആലാമരം കൊല്ലപ്പുരയിൽ തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥിയായ മധ്യവയസ്കന് ദാരുണാന്ത്യം. ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയാണ് സംഭവം. During the feeding competition, the idli got stuck in the throat and ended tragically കൊല്ലപ്പുരയിൽ യുവാക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിനിടെയാണു സംഭവം. അവിവാഹിതനായ സുരേഷ് ടിപ്പർ ലോറി ഡ്രൈവറാണ്. മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണ സുരേഷിനെ ഉടൻ … Continue reading തീറ്റ മത്സരത്തിനിടെ ഇഡ്‍ഡലി തൊണ്ടയിൽ കുടുങ്ങി; പാലക്കാട് കഞ്ചിക്കോട് മധ്യവയസ്കന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed