വീടുപൊളിക്കുന്നതിനിടെ അപകടം; ചുമരിനുള്ളിൽപ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ വീടുപൊളിക്കുന്നതിനിടയിൽ ഗൃഹനാഥൻ ഭിത്തിക്കടിയിൽപ്പെട്ടു മരിച്ചു. തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പിൽ പ്രദീപ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. During the demolition of the house, the head of the household was crushed by a falling wall and died.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed