താരസംഘടനയുടെ നേതൃത്വം ഇനി ആർക്ക്; ജഗദീഷിനെ സെക്രട്ടറി ആക്കാൻ ബൈലോ സമ്മതിക്കില്ല; ജോമോൾ, അനന്യ… സാധ്യതകൾ ഇങ്ങനെ

കൊച്ചി: മലയാള സിനിമാ മേഖലയിലെ പ്രതിസന്ധിക്കിടെ താരസംഘടനയുടെ നേതൃത്വം ഇനി ആർക്ക് എന്ന കാര്യത്തിൽ കൂടിയാലോചനകൾ സജീവം.During the crisis in the Malayalam film industry, who is the leader of the star organization? ലൈംഗിക ആരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് താരസംഘടനയായ അമ്മയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിന് സെക്രട്ടറിയുടെ താത്ക്കാലിക ചുമതല നൽകിയിട്ടുണ്ടെങ്കിലും അദ്ദേ​ഹം അടുത്ത ജനറൽ സെക്രട്ടറിയാകാൻ ഇടയില്ല എന്നാണ് … Continue reading താരസംഘടനയുടെ നേതൃത്വം ഇനി ആർക്ക്; ജഗദീഷിനെ സെക്രട്ടറി ആക്കാൻ ബൈലോ സമ്മതിക്കില്ല; ജോമോൾ, അനന്യ… സാധ്യതകൾ ഇങ്ങനെ