ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; തൊഴിലാളിയുടെ വിരലുകൾ അറ്റു
ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു തൊഴിലാളിക്കു പരുക്ക്. സെൻട്രൽ കൊൽക്കത്തയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ബാപി ദാസ് (58) എന്നയാൾക്കാണ് പരുക്കേറ്റത്. During the cleaning work, the object held in his hand exploded and cut his fingers സംഭവത്തെ തുടർന്നു തൽത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബ്ലോച്ച്മാൻ സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിൽനിന്ന് സംശയാസ്പദമായ ഒരു ചാക്ക് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അപകടത്തിൽ ബാപി ദാസിന്റെ കൈവിരലുകൾ … Continue reading ശുചീകരണ ജോലിക്കിടെ കയ്യിലെടുത്ത വസ്തു പൊട്ടിത്തെറിച്ചു; തൊഴിലാളിയുടെ വിരലുകൾ അറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed