ഇക്കുറി ഓണസദ്യക്ക് 250 രൂപ നൽകണം; ഉപ്പേരിക്കും ശർക്കരവരട്ടിക്കും തീവില; ഇ.എം.ഐ എടുക്കേണ്ടി വരുമെന്ന് മലയാളികൾ

കോലഞ്ചേരി: ഓണക്കാലത്ത് നേന്ത്രകായയുടെ ഉൾപ്പെടെ പച്ചക്കറി വില കുത്തനെ ഇടിഞ്ഞെങ്കിലും വിപണിയിലിപ്പോഴും ഉപ്പേരിക്കും ഓണസദ്യയ്ക്കും കൊള്ളവിലയാണ്.During Onam, the prices of vegetables, including lentils, have fallen sharply, but upperi and Onasadya are still at a bargain price in the market മുൻവർഷം തലയൊന്നിന് 200 രൂപയ്ക്ക് നൽകിയ ഓണസദ്യ ഇക്കുറി 250ലെത്തി. ഉപ്പേരി വിലയിലും ഓണക്കൊള്ളയാണ്. കായ വില കിലോ 100 ലെത്തിയപ്പോൾ കൂട്ടിയ ഉപ്പേരി വില, കായ … Continue reading ഇക്കുറി ഓണസദ്യക്ക് 250 രൂപ നൽകണം; ഉപ്പേരിക്കും ശർക്കരവരട്ടിക്കും തീവില; ഇ.എം.ഐ എടുക്കേണ്ടി വരുമെന്ന് മലയാളികൾ