റിയോ തത്സുകി എഴുതിയതുപോലെ ടെക്‌സസിൽ

റിയോ തത്സുകി എഴുതിയതുപോലെ ടെക്‌സസിൽ തിരുവനന്തപുരം: 2011ൽ ജപ്പാനിലുണ്ടായ സുനാമി മുതൽ ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണവും കൊറോണ വൈറസ് വ്യാപനം… അങ്ങനെ പല കാര്യങ്ങളും റിയോ തത്സുകി എഴുതിയതുപോലെ നടന്നതായി ജപ്പാൻ ജനത വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് പലരും കരുതി. ഇന്ന് പുലർച്ചെ ജപ്പാൻ വൻ ദുരന്തത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു ബാബ വാൻഗ എന്ന അപര നാമത്തിൽ അറിയപ്പെടുന്ന റിയോ തത്സുകി തൻറെ പുസ്തകത്തിൽ പ്രവചിച്ചത്. ഫലമോ, ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണം കുത്തനെ … Continue reading റിയോ തത്സുകി എഴുതിയതുപോലെ ടെക്‌സസിൽ