മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടു; 28 സ്പിൽ വേ ഷട്ടറുകൾ ഉയർത്തേണ്ടി വരും
ഇടുക്കി: തോരാതെ പെയ്യുന്ന കനത്ത മഴയെ തുടർന്ന്മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്നാട് വ്യക്തമാക്കി. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ ഇന്നലെ മഴയിൽ നേരിയ കുറവ് വന്നെങ്കിലും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഡാമിലേക്കുള്ള … Continue reading മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടു; 28 സ്പിൽ വേ ഷട്ടറുകൾ ഉയർത്തേണ്ടി വരും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed