ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അമേരിക്കയിൽ തന്നെ; ആഘോഷത്തിനല്ല കുടുങ്ങിപ്പോയതാണ്

ബാർബഡോസ്: കനത്ത മഴ മൂലം ഇന്ത്യൻ ടീമിന്റെ മടക്കയാത്ര നീട്ടി. ഇന്നലെ ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനം.Due to heavy rain, the return journey of the Indian team was extended കാലാവസ്ഥ മെച്ചപ്പെട്ടാൽ ഇനി ചാർട്ടേർഡ് വിമാനത്തിൽ ഇന്നോ ചൊവ്വാഴ്ച്ചയോ ആയിരിക്കും ടീം മടങ്ങുക. ബാർബഡോസിൽ കാറ്റഗറി 4 ബെറിൽ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. അതേസമയം. ട്വന്‍റി 20 ലോകകപ്പ് നേടിയ ടീം … Continue reading ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അമേരിക്കയിൽ തന്നെ; ആഘോഷത്തിനല്ല കുടുങ്ങിപ്പോയതാണ്