മകനോടുള്ള വൈരാഗ്യംമൂലം മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവച്ചു; പിന്നീട് എക്സൈസിലും വിളിച്ചുപറഞ്ഞു കുടുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

മകനോടുള്ള വൈരാഗ്യം മൂലം മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവെച്ച പിതാവ് അറസ്റ്റിൽ. മാനന്തവാടി ചെറ്റപ്പാലം പുത്തൻതറ വീട്ടിൽ പി. അബൂബക്കർ (67) ആണ് മകന്റെ കടയിൽ കഞ്ചാവ് വച്ചത്. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. Due to a feud with his son, he brought cannabis to his son’s shop. സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നൗഫലിന്റെ നിരപരാധിത്വം എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതിക്കും ബോ‌ധ്യപ്പെട്ടതോടെ അറസ്റ്റുചെയ്ത അന്നുതന്നെ … Continue reading മകനോടുള്ള വൈരാഗ്യംമൂലം മകന്റെ കടയിൽ കഞ്ചാവുകൊണ്ടുവച്ചു; പിന്നീട് എക്സൈസിലും വിളിച്ചുപറഞ്ഞു കുടുക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ