മാസത്തിൽ 35,600 ദിര്‍ഹം വരുമാനം ! ആ തട്ടിപ്പിൽ വീഴരുത്: പുതിയ ‘സാലിക്’ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ്

ദുബായ് ടോൾ സംവിധാനമായ സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചു നടക്കുന്ന വ്യാജപ്രചരണങ്ങളിൽ വീഴരുതെന്നു ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക് മുന്നറിയിപ്പ്. (Dubai warns of new ‘Salik’ scam) നിക്ഷേപ അവസരങ്ങളിലൂടെ, താമസക്കാര്‍ക്ക് 35,600 ദിര്‍ഹം പ്രതിമാസ വരുമാനം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സാലിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹിം അല്‍ ഹദ്ദാദിന്റെ ഫോട്ടോ പതിച്ച വ്യാജ വെബ്‌സൈറ്റും പ്രചരിക്കുന്നുണ്ട്. സാലിക്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ആശയവിനിമയ ചാനലുകളും മാത്രം … Continue reading മാസത്തിൽ 35,600 ദിര്‍ഹം വരുമാനം ! ആ തട്ടിപ്പിൽ വീഴരുത്: പുതിയ ‘സാലിക്’ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബായ്