റോഡ് ഗതാഗതം പ്രകൃതി സൗഹാര്‍ദമാക്കാനൊരുങ്ങി ദുബായ്

ദുബായ്: റോഡ് ഗതാഗതം പ്രകൃതി സൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി. പുതുതായി 360 ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങള്‍ ലഭ്യമാക്കാനാണ് തീരുമാനം. ഇതിലൂടെ റോഡ് ഗതാഗതം പ്രകൃതി സൗഹൃദമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് ആര്‍ടിഎ അറിയിച്ചു. ഇതിന്റെ ഭാഗമായി അല്‍ഫുത്തൈം ഓട്ടോമാറ്റിവുമായി ആര്‍ടിഎ കരാറില്‍ ഒപ്പുവെച്ചു.

റോഡ് ഗതാഗത അതോറിറ്റി കരാര്‍ പ്രകാരം പത്ത് ഇലക്ട്രിക് ബസുകള്‍, 250 ഇലക്ട്രിക് വാഹനങ്ങള്‍, നൂറ് ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയാണ് അല്‍ഫുത്തൈം, ആര്‍ടിഎയ്ക്ക് നിര്‍മ്മിച്ചു നല്‍കുക. ഇലക്ട്രിക് ചാര്‍ജിംഗ് ശൃംഖലയും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സൗകര്യങ്ങളും അല്‍ഫുത്തൈം തന്നെ ലഭ്യമാക്കും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 2050-ഓടെ കാര്‍ബണ്‍ രഹിത പൊതുഗതാഗതം എന്ന ലക്ഷ്യം ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. 2050-ഓടെ എല്ലാ പൊതുഗതാഗത വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് ആര്‍.ടി.എ.

ദുബായ് സാമ്പത്തിക അജണ്ട ഡി 33-ന്റെ ലക്ഷ്യങ്ങളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്. 2040-ഓടെ എല്ലാ ടാക്സികളും ഇലക്ട്രികായി മാറും. ബാഴ്സലോണയില്‍ നടന്ന ചടങ്ങിലാണ് ആര്‍.ടി.എയും അല്‍ഫുത്തൈമും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. പൊതു ഗതാഗത രംഗം മെച്ചപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ചാലക്കുടിയിൽ ബൈക്കപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടി മറ്റം സ്വദേശികളായ സുരാജ്...

കെയര്‍ഹോമില്‍ കുറഞ്ഞ ശമ്പളം നല്‍കി ജീവനക്കാരെ ചൂഷണം ചെയ്തു; ലണ്ടനില്‍ മലയാളി മാനേജർ പോലീസ് പിടിയിൽ!

ലണ്ടനില്‍ മലയാളിയായ കെയര്‍ ഹോം മാനേജറെ പോലീസ് അറസ്റ്റ് ചെയ്തതായി സൂചന.  കെയര്‍ഹോമില്‍...

പാലാ സെന്റ് തോമസ് സ്കൂൾ വിദ്യാർഥി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍...

രാസ ലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്

അഡ്വ. ചാർളി പോൾ(ട്രെയ്നർ, മെൻ്റർ)------------------+-----------രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം...

Related Articles

Popular Categories

spot_imgspot_img