ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ് ദുബായ്: ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്കുള്ള പേയ്മെന്റുകൾ ഇനി മുതൽ ലുലു ഇന്‍റർനാഷണല്‍ എക്സ്ചേഞ്ച് ശാഖകളിലൂടെ നടത്താം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും ലുലു എക്സ്ചേഞ്ചും തമ്മിൽ ധാരണയിലെത്തി. ഈ ധാരണ പ്രകാരം വ്യക്തികളും സ്ഥാപനങ്ങളും മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ആവശ്യമായ ഫീസുകളും പിഴകളും ലുലു എക്സ്ചേഞ്ച് ശാഖകളിൽ നിന്ന് അടയ്ക്കാൻ കഴിയും. കാഷ്, ചെക്ക് തുടങ്ങിയ മാർഗങ്ങളിലൂടെ പേയ്മെന്റ് നടത്താനാകും. ധാരണയിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് … Continue reading ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്