വൻതൊഴിൽ അവസരങ്ങളും ആഗോള സൈബര്‍ സുരക്ഷയും; എഫ് 9 ഇന്‍ഫോടെക്, കൊച്ചിയിലേക്ക്; ടെക്ഹബ് തുറന്നു

കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ആഗോള ടെക്ക് കമ്പനിയായ എഫ് 9 ഇന്‍ഫോടെക് കൊച്ചിയില്‍ പുതിയ ടെക്ഹബ് തുറന്നു. കൊച്ചി പാടിവട്ടത്തുള്ള ഓഫീസില്‍ 50 ജീവനക്കാരെ ഇതിനായി നിയമിച്ചിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ബിസിനസുകളെ സുരക്ഷിതമാക്കുന്നതിലും ലോകമെമ്പാടുമുള്ള കമ്പനികള്‍ക്ക് നൂതന സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ദുബായിക്ക് പുറമെ സൗദി അറേബ്യ, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, ഇന്തോനേഷ്യ, കെനിയ എന്നിവിടങ്ങളിലും എഫ് 9 ഇന്‍ഫോടെക് നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് (CoE), … Continue reading വൻതൊഴിൽ അവസരങ്ങളും ആഗോള സൈബര്‍ സുരക്ഷയും; എഫ് 9 ഇന്‍ഫോടെക്, കൊച്ചിയിലേക്ക്; ടെക്ഹബ് തുറന്നു