ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്നവർ വേ​ഗം വിമാനം കയറിക്കോ; പിടിച്ചാൽ പിഴ 10 ലക്ഷം ദിർഹം

ദുബായ്: യുഎഇയിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. കഴിഞ്ഞ വർഷം അവസാനം നടന്ന പൊതുമാപ്പ് പദ്ധതിക്ക് ശേഷമാണ് അധികൃതർ ഇത്തരത്തിൽ നടപടി കർശനമാക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങൾ ചില ഓഫിസ് ടവറുകളും പല തവണ സന്ദർശിച്ചിരുന്നു. സന്ദർശക വീസയിൽ ജോലി ചെയ്യുന്നത് എല്ലായ്പോഴും നിയമവിരുദ്ധമാണെന്ന് അധികൃതർ പറഞ്ഞു. 2024 സെപ്റ്റംബർ മുതൽ ഡിസംബർ വരെ നീണ്ടുനിന്ന പൊതുമാപ്പ് പരിപാടി ആയിരക്കണക്കിന് ആളുകളുടെ വീസ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചു. യുഎഇയിൽ … Continue reading ദുബായിൽ സന്ദർശക വീസയിൽ ജോലി ചെയ്യുന്നവർ വേ​ഗം വിമാനം കയറിക്കോ; പിടിച്ചാൽ പിഴ 10 ലക്ഷം ദിർഹം