ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡ്രോൺ, മിസൈൽ ആക്രമണത്തെ തുടർന്ന് സുരക്ഷാ ആശങ്ക ഉയർന്നതിനെ തുടർന്നായിരുന്നു വിമാനത്താവളം അടച്ചത്. ഇപ്പോൾ സർവീസുകൾ ക്രമമായി പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടഞ്ഞതിന് … Continue reading ദുബായ് വിമാനത്താവളം വീണ്ടും തുറന്നു; സർവീസുകൾ പുനരാരംഭിച്ച് എമിറേറ്റ്സ്, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed