പ്രസവിക്കാനായി കാനഡയിലേക്ക് വരണ്ട; ‘ബർത്ത് ടൂറിസം’ നിയന്ത്രിക്കണമെന്ന് കനേഡിയൻസ്
ടൊറന്റോ: നയതന്ത്രം മോശമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലൂം ഇന്ത്യാക്കാർക്ക് കാനഡയോടുള്ള പ്രിയം ഒട്ടും കുറയുന്നില്ല. ഇതിനകം വൈറലായ ഒരു വീഡിയോയിൽ, കനേഡിയൻ ബർത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളെ കൊണ്ടു നിറയുന്നതായി അവകാശവാദം ഉയർന്നിരിക്കുകയാണ്. ചാഡ് ഇറോസ് എന്ന പേരിൽ അറിയപ്പെടുന്ന എക്സ് ഉപയോക്താവ് ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും കനേഡിയൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യൻ സ്ത്രീകൾ തന്ത്രപരമായി കാനഡയിലേക്ക് പ്രസവിക്കാൻ എത്തുന്നതായാണ് ആരോപണം. ‘ബർത്ത് ടൂറിസം’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, കഴിഞ്ഞ 5-6 വർഷങ്ങളായി … Continue reading പ്രസവിക്കാനായി കാനഡയിലേക്ക് വരണ്ട; ‘ബർത്ത് ടൂറിസം’ നിയന്ത്രിക്കണമെന്ന് കനേഡിയൻസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed