പത്ത് വർഷത്തെ അനുഭവപരിചയമുള്ള എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യം; വൈറ്റ് കോളർ ജോലിക്കാരെ ഞെട്ടിച്ച് ഡ്രൈക്ലീനറുടെ മാസവരുമാനം; നിസ്സാരക്കാരനല്ല ഈ സംരംഭകൻ

വൈറ്റ് കോളർ ജോലിക്കാരെ ഞെട്ടിച്ച് ഡ്രൈക്ലീനറുടെ മാസവരുമാനം മാസംതോറും കൃത്യമായി ലഭിക്കുന്ന ശമ്പളവും സുഖപ്രദമായ ഓഫീസ് സാഹചര്യങ്ങളുമുള്ള വൈറ്റ് കോളർ ജോലികളാണ് മികച്ച ജീവിതമാർഗമെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ പലപ്പോഴും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ലഭിക്കുന്ന ജോലിയിൽ നിന്ന് മാന്യമായ ഒരു വരുമാനം കണ്ടെത്താൻ പലർക്കും സാധിക്കാറില്ല. വിദ്യാഭ്യാസവും കഴിവും ഉണ്ടായിട്ടും വരുമാനത്തിന്റെ കാര്യത്തിൽ പിന്നോട്ടുപോകുന്നവർക്ക് ഒരു കണ്ണ് തുറപ്പിക്കലാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ ഡ്രൈക്ലീനിങ് സ്ഥാപനത്തിന്റെ കണക്കുകൾ. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ … Continue reading പത്ത് വർഷത്തെ അനുഭവപരിചയമുള്ള എഞ്ചിനീയറുടെ ശമ്പളത്തിന് തുല്യം; വൈറ്റ് കോളർ ജോലിക്കാരെ ഞെട്ടിച്ച് ഡ്രൈക്ലീനറുടെ മാസവരുമാനം; നിസ്സാരക്കാരനല്ല ഈ സംരംഭകൻ