മദ്യപിച്ച് ചെറായി ബീച്ചിൽ അലമ്പുണ്ടാക്കിയ യുവതിയും സംഘവും പിടിയിൽ
കൊച്ചി: മദ്യലഹരിയിൽ ചെറായി ബീച്ചിൽ അതിക്രമം നടത്തിയ യുവതിയടക്കം നാലുപേർ പിടിയിൽ. അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും യുവതിയുടെ നേതൃത്വത്തിലുള്ള സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ ചേന്ദമംഗലം സ്വദേശി രാഹുൽ ദേവ്, തൃശൂർ മേത്തല സ്വദേശി അജയ്, വടകര സ്വദേശി ഫർസാന, എറണാകുളം വടക്കേക്കര സ്വദേശി സിയ ഷിബു എന്നിവരെയാണ് ചെറായി പൊലീസ് പിടികൂടിയത്. ബീച്ചിലെ കടയുടമയുമായുള്ള വാക്ക് തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇവരുടെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് യുവതി ഉൾപ്പെടുന്ന നാൽവർ സംഘം ചെറായിലെത്തിയത്. റിസോർട്ടിൽ … Continue reading മദ്യപിച്ച് ചെറായി ബീച്ചിൽ അലമ്പുണ്ടാക്കിയ യുവതിയും സംഘവും പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed