വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി മലയാളി യാത്രക്കാരൻ; ഫ്ലൈ ദുബായ് വിമാനം തിരിച്ചിറക്കി
ദുബായ്: മലയാളി യാത്രക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് പ്രശ്‌നമുണ്ടാക്കിയത്. ഫ്ളൈ ദുബായ് വിമാനത്തിലാണ് സംഭവം. (Drunken Malayali passenger caused problem; Fly Dubai has returned the flight) ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. ഇയാൾ ബഹളമുണ്ടാക്കിയതോടെ ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം ദുബായിൽ തിരിച്ചിറക്കുകയായിരുന്നു. തുടർന്ന് ദുബായ് പൊലീസെത്തി ഇയാളെ വിമാനത്തിൽ നിന്നും ഇറക്കിക്കൊണ്ടു പോയ ശേഷമാണ് വിമാനം വീണ്ടും യാത്ര … Continue reading വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി മലയാളി യാത്രക്കാരൻ; ഫ്ലൈ ദുബായ് വിമാനം തിരിച്ചിറക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed