മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും ആക്രമിച്ച സംഭവം അരങ്ങേറി. ചുനങ്ങാട് മുട്ടിപ്പാലം സ്വദേശി ഗോപകുമാർ എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. മദ്യലഹരിയിൽ ആശുപത്രിയിലെത്തി ഗോപകുമാർ, മദ്യപിച്ച നിലയിൽ ഭാര്യയ്‌ക്കൊപ്പം അത്യാഹിത വിഭാഗത്തിൽ എത്തുകയായിരുന്നു. ഭാര്യയെ കാണിക്കാനായി എത്തിയ ഇയാൾ ആദ്യം ഒപി ടിക്കറ്റ് കൗണ്ടറിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ബഹളം വെച്ചു. ഡോക്ടറോട് വാക്കേറ്റം, … Continue reading മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ