പരവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്
പരവൂരിൽ മദ്യലഹരിയിൽ പിതാവ് ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ചു .പരവൂർ കുറുമണ്ടൽ പടിക്കത്ത് വീട്ടിൽ അഭിലാഷിനാണ് (18) വെട്ടേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് രാജേഷിനെ ( സുനി -50 ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം ഇടുക്കി അടിമാലി പീച്ചാടിന് സമീപം സ്വകാര്യ ഏലത്തോട്ടത്തില്‍ മരം വീണ് സൂപ്പർവൈസർക്ക് ദാരുണാന്ത്യം. ആനവിലാസം ചെങ്കര സ്വദേശിയുമായ കല്ലുമേട് പുതുവൽ സതീഷ് … Continue reading പരവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed