നോട്ടക്കാരൻ മദ്യലഹരിയിൽ: എംസി റോഡിലൂടെ അപകടകരമായി കുതിരയെ നടത്തിച്ചു: കുതിരയെ തിരികെ വാങ്ങി വിറ്റയാൾ
നോട്ടക്കാരൻ മദ്യലഹരിയിൽ കുതിരയെ നടുറോഡിൽ ഇറക്കിവിടുകയും ഉപദ്രവിക്കുകയും ചെയ്തതോടെ താൻ വിറ്റ കുതിരയെ തിരികെയെടുത്ത് രക്ഷപ്പെടുത്തി യുവാവ്.പത്തനംതിട്ട തട്ടം സ്വദേശി ചിക്കു നന്ദനയാണ് താൻ അഞ്ചുമസം മുൻപ് വിറ്റ കുതിരയെ കുതിരയുടെ അവസ്ഥ തിരിച്ചറിഞ്ഞു തിരികെ എത്തിച്ചത്. Drunk caretaker dangerously walks horse on road നോട്ടക്കാരൻ കുതിരയെ മദ്യപിച്ചതിന് ശേഷം എടുത്തുകൊണ്ട് പോകുന്നുവെന്നും എങ്ങനെയെങ്കിലും കുതിരയെ രക്ഷിച്ചു കൊണ്ടു പോകണമെന്നും ഇപ്പോഴത്തെ ഉടമ പറഞ്ഞതനുസരിച്ചാണ് താൻ കുതിരയെ തിരികെ കൊണ്ടുവന്നതെന്ന് ചിക്കു നന്ദന പറയുന്നു. … Continue reading നോട്ടക്കാരൻ മദ്യലഹരിയിൽ: എംസി റോഡിലൂടെ അപകടകരമായി കുതിരയെ നടത്തിച്ചു: കുതിരയെ തിരികെ വാങ്ങി വിറ്റയാൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed