വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഇടുക്കിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീരുമേട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിേശാധനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. കോഴിക്കോട് ചെറുവണ്ണൂർ റഹിമാൻ ബസാറിൽ മുഹമ്മദ് ഫവാസ് (32),കോഴിക്കോട് ചെനപറമ്പ് സ്‌നേഹസൗധം വീട്ടിൽശ്രാവൺ താര (24) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച നടത്തിയ വാഹന പരിശോധനയിൽ 50.50 ഗ്രാം എംഡിഎംഎ,2.970 ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം കഞ്ചാവ് എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. തുടർന്ന് … Continue reading വാഗമണ്ണിൽ റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഒഴുകുന്നത് ലക്ഷങ്ങളുടെ മയക്കുമരുന്ന്