പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം; മൂന്നാം പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുന്നു

കൊല്ലം: പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിയ കേസിലെ മൂന്നാം പ്രതിക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കൊല്ലം അഞ്ചലിലാണ് 84 ഗ്രാം എംഡിഎംഎയുമായി കോൺഗ്രസ് നേതാവ് അടക്കം 2 പേർ പിടിയിലായത്. എന്നാൽ ഇവർക്ക് ബംഗളൂരുവിൽ നിന്നും എംഡിഎംഎ ഇവർക്ക് എത്തിച്ചു കൊടുത്ത പ്രദീപാണ് എന്നയാളാണ് കടന്നു കളഞ്ഞ്. അഞ്ചൽ സ്വദേശിയും കോൺഗ്രസ് പ്രാദേശിക നേതാവുമായ കോട്ടവിള ഷിജുവിനെ 4 ഗ്രാം എംഡിഎംഎംഎ യുമായാണ് പോലീസ് പിടികൂടിയത്. ഷിജുവിന്‍റെ ഓട്ടോറിക്ഷക്കകത്തു നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. വിശദമായ … Continue reading പച്ചക്കറിക്കടയുടെ മറവിൽ ലഹരി മരുന്ന് കച്ചവടം; മൂന്നാം പ്രതിക്കു വേണ്ടി തെരച്ചിൽ തുടരുന്നു