തിരുവനനന്തപുരം: കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആർ പഠന റിപ്പോർട്ട്. കേരളത്തിനു പുറമേ, തെലങ്കാനയിൽനിന്നുള്ള സാമ്പിളുകളിലും ജീൻ പ്രൊഫൈൽ സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തീവ്രയജ്ഞം നടക്കുമ്പോഴാണ് നിർണായകമായ പുതിയ കണ്ടെത്തൽ. തലയിൽ ഹെൽമറ്റ് വെച്ചതിന് സമാനമായി മരുന്നുകളേശാത്ത വിധത്തിലുള്ള അധിക സുരക്ഷ പാളി സ്വതവേ ഇവയ്ക്കുണ്ട്. ഇത്തരം ബാക്ടീരിയകൾ ആന്റിബയോട്ടിക് പ്രതിരോധം കൂടി ആർജിച്ചാൽ ഇവ മരുന്നുകളിൽനിന്ന് ഇരട്ടി സുരക്ഷിതമാകും. വ്യവസായികാടിസ്ഥാനത്തിൽ പ്രൗൾട്രി … Continue reading കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ; സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed