വടിവാളുമായി മയക്കുമരുന്നു കച്ചവടം; പല്ലൻ നൗഫൽ ഫോർട്ട് കൊച്ചി പോലീസിൻ്റെ പിടിയിൽ
കൊച്ചി: വടിവാളുമായി മയക്കുമരുന്നു വില്പനക്കാരൻ പിടിയിൽ. ഫോർട്ട് കൊച്ചിയിലാണ് സംഭവം. മട്ടാഞ്ചേരി സ്വദേശി ‘പല്ലൻ നൗഫൽ എന്ന നൗഫൽ (31) ആണ് പിടിയിലായത്. 24 ഗ്രാം നൈട്രോസെപ്പാം. 17 ഗ്രാം ഹാഷിഷ് ഓയിൽ, വടിവാൾ, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 69000/-രൂപ എന്നിവയും പിടികൂടി. ഫോർട്ട് കൊച്ചി എസ്എച്ച്ഒ എം.എസ് ഫൈസലിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ നൗഫൽ കൊച്ചിയിലെ മയക്കമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ നാലുപേർ ചേർന്ന് … Continue reading വടിവാളുമായി മയക്കുമരുന്നു കച്ചവടം; പല്ലൻ നൗഫൽ ഫോർട്ട് കൊച്ചി പോലീസിൻ്റെ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed