യുകെയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി മരുന്ന് കമ്പനി; ഈ ഗുളിക ഇനി ഉപയോഗിക്കരുത് ! നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങൾ:

യുകെയിൽ ഉപഭോക്താക്കളോട് 500 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ തിരികെ നൽകാൻ ആവശ്യപ്പെട്ട് ഫാർമസി ഗ്രൂപ്പ് ആയ ബൂട്സ്. വേദനസംഹാരിയായ ആസ്പിരിൻ എന്ന തെറ്റായ പ്രസ്താവന പായ്ക്കറ്റിൽ രേഖപ്പെടുത്തിയതാണ് നടപടിയിലേക്ക് നയിച്ചത്. ഗുളികകളുടെ പുറം കാർഡ് ബോർഡ് പാക്കേജിൽ പാരസെറ്റമോൾ 500 മില്ലിഗ്രാം ഗുളികകൾ എന്നും അകത്ത് ആസ്പിരിൻ 300 മില്ലിഗ്രാം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുളികകൾ മേടിച്ചിരിക്കുന്നവർ അത് ഉപയോഗിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നും അത് തെറ്റായ ഡോസിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് ചൂണ്ടി കാണിക്കുന്നത്. ബാച്ച് നമ്പർ 241005 ഉൾപ്പെട്ട … Continue reading യുകെയിലെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി മരുന്ന് കമ്പനി; ഈ ഗുളിക ഇനി ഉപയോഗിക്കരുത് ! നൽകിയിരിക്കുന്നത് തെറ്റായ വിവരങ്ങൾ: