ജനൽ വഴി ഒരു ചാട്ടം ! എറണാകുളം സബ് ജയിലില്‍ നിന്ന് ലഹരിക്കേസ് പ്രതി ജയില്‍ ചാടി

എറണാകുളം സബ് ജയിലില്‍ നിന്ന് ലഹരിക്കേസ് പ്രതി ജയില്‍ ചാടി. പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്. ലഹരിക്കേസില്‍ പിടിയിലായ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയായിരുന്നു. Drug case accused escapes from Ernakulam sub-jail ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരന്‍ ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താനായി പോലീസ് തിരച്ചിലാരംഭിച്ചു. ജനല്‍ വഴിയാണ് ഇയാള്‍ ചാടിപ്പോയത് എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ലഹരിവിൽപ്പന കേസിൽ റിമാൻഡിലായ പ്രതിയെ ജയിലിലെത്തിച്ചത്. സബ് ജയിലിനോട് ചേര്‍ന്നുള്ള മംഗളവനം … Continue reading ജനൽ വഴി ഒരു ചാട്ടം ! എറണാകുളം സബ് ജയിലില്‍ നിന്ന് ലഹരിക്കേസ് പ്രതി ജയില്‍ ചാടി