ലണ്ടനിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചു കയറി അപകടം. സെൻട്രൽ ലണ്ടനിൽ കിംഗ്സ് കോളേജ് പരിസരത്താണ് സംഭവം നടന്നത്. സംഭവത്തിൽ കാൽനടയാത്രക്കാരിയായ ഒരു യുവതി മരിച്ചിട്ടുണ്ട്. അപകടത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്. രണ്ടുപേരും കാൽനട യാത്രികരാണെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളുടെ ഇടയിലേയ്ക്ക് കാർ ഓടിച്ചു കയറിയത് കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അപകടം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അത്യാഹിത വിഭാഗം അടിയന്തര സേവനം നടത്തി. മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചതായി സംശയിച്ച് 26 കാരനായ വാൻ ഡ്രൈവറെ സംഭവസ്ഥലത്ത് … Continue reading ലണ്ടനിൽ മയക്കുമരുന്ന് ലഹരിയിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് വാൻ ഇടിച്ചുകയറ്റി യുവാവ് ! യുവതിക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed