ക്രൂരത…! അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ലഹരിക്കടിമയായ മകൻ; അറസ്റ്റിൽ: നടുക്കുന്ന സംഭവം ആലുവയിൽ

അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ലഹരിക്കടിമയായ മകൻ ആലുവയിൽ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. ‘അമ്മ നൽകിയ പരാതിയിൽ കൊച്ചി ആലുവ സ്വദേശിയായ 30 വയസുകാരൻ അറസ്റ്റിലായി. ലഹരിക്കടിമയായ മകൻ തുടര്‍ച്ചയായി അമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ഒപരാതി. പ്രാഥമികാന്വേഷണം നടത്തിയ ശേഷമായിരുന്നു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത്. ഇയാൾ ഏറെക്കാലമായി ലഹരിമരുന്നിന് അടിമയാണെന്നും ലഹരിയുടെ സ്വാധീനത്തിൽ അമ്മയെ പതിവായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. ആലുവ ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് … Continue reading ക്രൂരത…! അമ്മയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത് ലഹരിക്കടിമയായ മകൻ; അറസ്റ്റിൽ: നടുക്കുന്ന സംഭവം ആലുവയിൽ